ത്രേസിയാമ്മ ആന്റണി {66 } ഡി-100 ഫേസ് 4, അയനഗർ ന്യൂ ഡൽഹിയിൽ നിര്യാതയായി . ഭർത്താവ് : : കെ വി ആന്റണി ..പരേത തൃശൂർ അ നനാട് , കൊടിയൻ കുടുംബാംഗമാണ് . മക്കൾ: റോസ്മേരി , ജാസ്മിൻ , സാമുവേൽ , മരുമക്കൾ: ചാൾസ്, റോണി .,.സംസ്കാരം നാളെ വൈകുന്നേരം 4 മണിക്ക് ഗുരുഗ്രാം സെക്ടർ 55 -ൽ ഉള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും
ന്യൂസ് ബ്യൂറോ , ഡൽഹി
コメント