ഡൽഹിയിൽ മലയാളി നെഴ്‌സ് മരിച്ച നിലയിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 7, 2024
- 1 min read

ഡൽഹിയിൽ നെഴ്‌സ് ആയിരുന്ന സിബിൻ വിനിസിനെ മരിച്ച നിലയിൽ കണ്ടെത്തി. സാകേതിലെ മാക്‌സ് ഹോസ്പ്പിറ്റലിൽ ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ജോലിയിൽ പ്രവേശിച്ചത്. തൃശ്ശൂരാണ് സ്വദേശം. ഏതാനും ദിവസമായി ജോലിക്ക് എത്തിയിരുന്നില്ല. സാകേതിലെ ഹൗസ്‍റാണിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോലീസ് എത്തി മൃതദേഹം എയിംസിലേക്ക് മാറ്റിയിട്ടുണ്ട്.
Comments