ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള വ്രതാനുഷ്ഠാനം അവസാനിപ്പിച്ച് നാട് ഈദ് ആഘോഷങ്ങളിലേക്ക് കടന്നു. ചുറ്റുമുള്ളവരുടെ വ്യഥകളും ദുഖങ്ങളുമറിയുവാനും അതിൽ പങ്കു ചേരാനും നോമ്പുകാലം നമ്മെ പഠിപ്പിക്കുന്നു. ഈ ശ്രേഷ്ഠമായ ആശയങ്ങളെ നേച്ചൊടുചേർത്തും നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം. ഇന്ന് ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. എല്ലാ വായനക്കാർക്കും ചെറിയ പെരുന്നാൾ ആശംസകൾ.
top of page
Recent Posts
See Allപീഡനത്തിനിരയായ പെൺകുട്ടി ഒരു കുഞ്ഞിനു ജന്മം നൽകിയാൽ കുട്ടിയും ഒരു ഇരയാണ്. പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഇരകൾക്ക് 16.5...
1040
bottom of page
Comments