ഡൽഹി ക്നാനായ സംഗമം മെനോറ 2K25 ഡൽഹി ക്നാനായ കത്തോലിക്ക മിഷൻ DKCM ) ന്റെ നേതൃത്വത്തിൽ ) ഡൽഹി ക്നാനായ സംഗമം മെനോറ 2025, 19 ജനുവരി 2025 ഹൌസ് ഖാസ് സഹോദയ സ്കൂളിൽ വച്ച് നടത്തുന്നതാണ് . മാർ മാത്യു മൂലക്കാട്ട് ,( കോട്ടയം അതിരൂപത) മുഖ്യാതിഥി ആയിരിക്കും രാവിലെ 10 .30 മുതൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട് .
ന്യൂസ് ബ്യൂറോ , ഡൽഹി
Comments