ഡിവൈൻ റിട്രീറ്റ് ആശ്രമത്തിൽ രജത ജൂബിലി ബൈബിൾ കൺവെൻഷൻ ഡിസംബർ 7 ശനി രാവിലെ 9 മുതൽ 4 വരെ നയിക്കുന്നത് ഫാ. മാത്യു നായ്ക്കംപറമ്പിൽ . രജത ജൂബിലി ആഘോഷം ഡിസംബർ 8 ഞായർ രാവിലെ 9 മുതൽ 4 വരെ നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :9810029598
ന്യൂസ് ബ്യൂറോ , ഡൽഹി
Comments