ഡിവൈൻ മേഴ്‌സി ബൈബിൾ കൺവെൻഷൻ മാർച്ച് 17 ഞായറാഴ്ച ഉച്ചകഴിഞ് 3 മുതൽ 9 വരെ പഞ്ചാബിലെ കപൂർത്തല ജില്ലയിലെ അമൃതപുർ ഗ്രാമത്തിലാണ് നടക്കുന്നത്. കൺവെൻഷന് നേതൃത്വം നൽകുന്നത് ഫാ. സിന്റോ പി ജെ MCBS , ബ്രദർ ലാല്സൺ , ജീസസ്ന് വേൾഡ് വൺ ആരാധന ടീം ആണ് . കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9741338315 , 807655833
റെജി നെല്ലിക്കുന്നത്ത്
Kommentare