ഡോഗ് ഷോ ബറേലിയിൽ ഫെബ്രുവരി 23 ന്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 21
- 1 min read

ഇന്ത്യൻ വെറ്റ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ വി ആർ ഐ,) യു . പി. ബറേലിയിൽ വെച്ച് ഡോഗ് ഷോ 23 ഫെബ്രുവരിയിൽ
നടക്കുന്നതാണ് .ഇതിൽ തൃശ്ശൂർ സ്വദേശിയായ കേണൽ സുധീർ പ്രകാശിന്റെ ഡോഗ് മാസ്റ്റർ ട്രെയിനിങ്ങു നേടിയ ഡോഗ് സ്റ്റെല്ല (3 വയസ്സ് ) പങ്കെടുക്കുന്നതാണ്.
Comentários