top of page
P N Shaji

ഡിഎംഎ ക്രിസ്തുമസ് കരോൾ ഗാന മത്സര വിജയികൾ

ഒന്നാം സമ്മാനത്തിനർഹരായ ഡിഎംഎ പട്ടേൽ നഗർ ഏരിയ ടീം

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷനും ആദിത്യ ബിർളാ ഗ്രൂപ്പ് ഇന്ദ്രിയ ജൂവല്ലറിയും സംയുക്തമായി നടത്തിയ 'ശാന്ത രാത്രി പുതു രാത്രി' എന്ന ക്രിസ്‌തുമസ്‌ - പുതുവത്സര പരിപാടികളോടനുബന്ധിച്ചു നടത്തിയ കരോൾ ഗാന മത്സരം സീസൺ 6-ൽ ഒന്നാം സമ്മാനത്തിനർഹരായ ഡിഎംഎ പട്ടേൽ നഗർ ഏരിയ.

രണ്ടാം സമ്മാനത്തിനർഹരായ ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ.

മൂന്നാം സമ്മാനത്തിനർഹരായ ഡിഎംഎ മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ ഏരിയ.



158 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page