top of page

ടി ഒ ആന്റണി ഡൽഹിയിൽ നിര്യാതനായി

  • P N Shaji
  • Sep 19, 2024
  • 1 min read

ന്യൂ ഡൽഹി : തൃശൂർ, പരപ്പൂർ, തെക്കേക്കര വീട്ടിൽ പരേതനായ ടി സി ജോസഫിന്റെ മകൻ ടി ഒ ആന്റണി (68) ഇന്ന് (19.09.2024 - വ്യാഴാഴ്ച്ച) രാവിലെ വാർധക്യ സഹജമായ അസുഖത്താൽ ഉത്തoനഗർ, ജീവൻ പാർക്ക്‌, ഗലി നമ്പർ 5, സി 70-ൽ നിര്യാതനായി. സംസ്കാരം പിന്നീട്.


പരേതൻ ഡൽഹി മലയാളി അസോസിയേഷൻ, ജനക് പുരി ഏരിയയിലെ ആജീവനാന്ത അംഗമായിരുന്നു.സഹോദരൻ ടി ഒ ഫ്രാൻസിസ്. ഭാര്യ ഷോളി ആന്റണി, മകൾ ഷീന. മരുമകൻ അനു തോമസ്.

コメント

5つ星のうち0と評価されています。
まだ評価がありません

評価を追加
bottom of page