top of page
സ്വന്തം ലേഖകൻ

ജിജി ടി ആന്റണി നിര്യാതനായി

ങ്ങനാശ്ശേരി ഇല്ലിമൂട്: പരേതനായ ടി. ടി. ആന്റണി തണ്ണിപ്പാറയുടേയും (Ex- BHEL, Trichy) അന്നമ്മ ആന്റണിയുടെയും (റിട്ട. അധ്യാപിക, സെന്റ് ആൻസ് സ്കൂൾ ചങ്ങനാശ്ശേരി) മകൻ ജിജി ടി. ആന്റണി നിര്യാതനായി. മൃതദേഹം സെപ്റ്റംബർ 21ന് വൈകുന്നേരം 5 മണിക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതും 22ന് ഉച്ചകഴിഞ്ഞു 3 മണിക്ക് കുറുമ്പനാടം സെന്റ് ആന്റണിസ് ഫൊറോനാപ്പള്ളി സെമിത്തെരിയിൽ സംസ്കരിക്കുന്നതുമാണ്. സഹോദരങ്ങൾ : ജോജൻ, ലീന, ലിസ (മൂവരും UK).


47 views0 comments

Recent Posts

See All

പീഡനം : യുവാവിന് ജീവപര്യന്തം തടവ്

പീഡനത്തിനിരയായ പെൺകുട്ടി ഒരു കുഞ്ഞിനു ജന്മം നൽകിയാൽ കുട്ടിയും ഒരു ഇരയാണ്. പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഇരകൾക്ക് 16.5...

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page