top of page

ഗിരീശൻ[58] ന്യൂ ഡൽഹിയിൽ നിര്യാതനായി

ന്യൂസ് ബ്യൂറോ , ഡൽഹി

ഗിരീഷ് (ഗിരീശൻ ), വയസ്സ് 58, 207 പോലീസ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് , തിലക് നഗർ, ന്യൂ ഡൽഹിയിൽ നിര്യാതനായി . പരേതൻ തൃശൂർ സ്വദേശിയാണ് , ഡൽഹി പോലീസിൽ 1987 ബാച്ച് / എസ്ഐ ആയിരുന്നു , ഭാര്യ റീത്ത ഗിരീഷ് , മകൾ ആതിര സംസ്ക്കാര ചടങ്ങ് നാളെ ഉച്ചക്ക് 12 മണിക്ക് ബേരി വാലാ ബാഗ് ഗൗണ്ടിൽ നടത്തുന്നതാണ്.

314 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page