top of page

ഗിരിജ വാസു (60 ) ഡൽഹിയിൽ നിര്യാതയായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 20, 2024
  • 1 min read

ഡൽഹി ഹസ്താൽ ഗ്രൂപ്പ് 1/ 353 ൽ താമസിച്ചിരുന്ന പരേതനായ സി എൻ വാസുവിന്റെ ഭാര്യ ഗിരിജ വാസു നിര്യാതയായി . മകൻ: വിഷ്ണു, മരുമകൾ സജീത . പരേത കോട്ടയം, ഐമനം പുലിക്കുടിശ്ശേരി , പുതുവപ്പറമ്പിൽ കുടുംബാംഗമാണ് . സംസ്കാരം ഇന്ന് ഹസ്താൽ ക്രെമേഷൻ ഗ്രൗണ്ടിൽ നടത്തി .

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page