ദില്ലി മലയാളി അസോസിയേഷൻ ആർ കെ പുരം ഏരിയയും എയിംസ് ബ്ലഡ് ബാങ്ക്, ബ്ലഡ് ഡോണേഴ്സ് കേരള ദില്ലി ചാപ്റ്റർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഡിഎംഎ സമുച്ചയത്തിൽ വച്ച് രക്തദാന ക്യാമ്പ് നടത്തി
രാവിലെ നടന്ന ചടങ്ങിൽ മഹാത്മാഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി യശേഷം ഡി എം എ ജനറൽ സെക്രട്ടറി ശ്രീ ടോണി കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡണ്ട് ശ്രീ രഘുനാഥൻ നായർ, ശ്രീ രത്നാകരൻ നമ്പ്യാർ, ശ്രീ പവിത്രൻ കൊയിലാണ്ടി, എം ഡി പിള്ള,രമേശൻ പി വി,സജേഷ് കെ,പ്രകാശൻ, കുഞ്ഞപ്പൻ, ജഗന്നിവാസൻ, ശ്രീമതി ദീപാമണി എന്നിവർ നേതൃത്വം നൽകി
Comments