പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന കൽക്കി 2898 AD യുടെ പ്രീ-റിലീസ് ചടങ്ങ് മുംബൈയിൽ നടന്നു. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ശോഭന എന്നിങ്ങനെയുള്ള സൂപ്പർതാരങ്ങൾ അണിനിരക്കുന്നുണ്ട്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 27 ന് ലോകമെമ്പാടും തീയേറ്ററുകളിൽ റിലീസ് ചെയ്യും.
ഫിലിം ഡെസ്ക്
Comments