top of page
ന്യൂസ് ബ്യൂറോ , ഡൽഹി

കിഴക്കിൻറെ വെനീസ്ൻറെ ആഭിമുഖ്യത്തിൽഅന്നദാനo (21 - 12 - 24) ശനിയാഴ്ച

കിഴക്കിൻറെ വെനീസ്ൻറെ ആഭിമുഖ്യത്തിൽ മാസം തോറും നടത്തിവരുന്ന അശരണർക്കൊരു അന്നദാനം പരിപാടിയുടെ ഭാഗമായി ഈമാസത്തെ അന്നദാനo 21 - 12 - 24 ശനിയാഴ്ച ഉച്ചക്ക് 12 - 30 മണിക്ക് ശാന്തി ആശ്രമം,*ജസൊല യിൽ വെച്ച് നടത്തുന്നതാണ് എന്ന വിവരം അറിയിക്കുന്നു. പ്രസ്തുത പരിപാടിയിലേക്ക് കിഴക്കിൻറെ വെനീസിന്റെ എല്ലാ അഭ്യുദയകാംഷികളുടെയും സാന്നിധ്യം ക്ഷണിച്ചുകൊള്ളുന്നതായി അഡ്മിൻ അറിയിച്ചു. ഈ മാസത്തെ അന്നദാനം സ്പോൺസർ ചെയ്യുന്നത് ശ്രീമതി ഗ്രേയ്‌സ് ആന്റണി ആശ്രം ആണ്.

96 views0 comments

Recent Posts

See All

പീഡനം : യുവാവിന് ജീവപര്യന്തം തടവ്

പീഡനത്തിനിരയായ പെൺകുട്ടി ഒരു കുഞ്ഞിനു ജന്മം നൽകിയാൽ കുട്ടിയും ഒരു ഇരയാണ്. പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഇരകൾക്ക് 16.5...

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page