എസ് എൻ ഡി പി യോഗം ഡൽഹി യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ, കാൽക്കാജി വനിതാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 29 ന് ഞായറാഴ്ച ഉച്ചകഴിഞ് 03.30 മുതൽ 05.30 വരെ ഹനുമാൻ മന്ദിർ, കാൽകാജിയിൽ വെച്ച് *ക്യാൻസർ അവയർനസ് ക്ലാസ്* നടക്കുന്നതാണ്. ക്ലാസ്സ് നയിക്കുന്നത് Dr. B.R.A IRCH, AIIMS, New Delhi യിലെ പ്രഗത്ഭരായ team ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 7011295169
ന്യൂസ് ബ്യൂറോ , ഡൽഹി
コメント