കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി അഞ്ചാമത് ഗ്ലോബൽ
ഒക്ടോബർ 6ന് ഡൽഹി ആർ കെ പുരം കേരളാ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. എം.പി മാരായ ഷാഫി പറമ്പിൽ, ഡോ. വി. ശിവദാസൻ, അഡ്വ. ഹാരിസ് ബീരാൻ, കാനത്തിൽ ജമീല എം. എൽ. എ, നിതിൻ വത്സൻ ഐ. പി. എസ്സ് , വിവിധ സംഘടനാ പ്രതിനിധികളും ഒന്നിച്ച് ചേരുന്നു.
കൊയിലാണ്ടിക്കൂട്ടത്തിന്റെ വിവിധ ചാപ്റ്ററുകളിൽ നിന്നും പ്രതിനിധികൾ ഒക്ടോബർ 4ന് ഡൽഹിയിൽ എത്തിച്ചേരും.
Comments