top of page
ന്യൂസ് ബ്യൂറോ , ഡൽഹി

കൈപ്പത്തി ചിഹ്നത്തിനെതിരെ പരാതി





കോൺഗ്രസ്സിന്‍റെ തിരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സുപ്രീം കോടതി അഭിഭാഷകനും, ബി.ജെ.പി നേതാവുമായ അശ്വിനി കുമാർ ഉപാധ്യായയാണ് പരാതി നൽകിയത്. ശരീരഭാഗമായ കൈപ്പത്തി തിരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നത് വിലക്കണമെന്നാണ് ആവശ്യം. ഈ ചിഹ്നം കോൺഗ്രസ് ദുരുപയോഗം ചെയ്യുകയാണെന്നും പരാതിയിൽ പറയുന്നു.

91 views0 comments

Recent Posts

See All

പീഡനം : യുവാവിന് ജീവപര്യന്തം തടവ്

പീഡനത്തിനിരയായ പെൺകുട്ടി ഒരു കുഞ്ഞിനു ജന്മം നൽകിയാൽ കുട്ടിയും ഒരു ഇരയാണ്. പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഇരകൾക്ക് 16.5...

コメント

5つ星のうち0と評価されています。
まだ評価がありません

評価を追加
bottom of page