"ഏതു പീഡാനുഭവത്തിന്റെ അപ്പുറം അതിജീവനത്തിന്റെ പ്രഭാതമുണ്ട് "എല്ലാ ഡൽഹി മലയാളികൾക്കും മാസ്റ്റർ ന്യൂസ് മീഡിയയുടെ ഈസ്റ്റർ ആശംസകൾ
പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശുദേവൻ ഉയർത്തെഴുന്നേറ്റതിന്‍റെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. എല്ലാ ഡൽഹി മലയാളികൾക്കും മാസ്റ്റർ ന്യൂസ് മീഡിയയുടെ ഈസ്റ്റർ ആശംസകൾ
Comments