ഉഴത്തിൽ ജോൺ വർഗീസ് (ബാബു ) ഡൽഹിയിൽ നിര്യാതനായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 23, 2024
- 1 min read

ന്യൂ ഡൽഹി : തിരുവല്ല/ ആനിക്കാട് ഉഴത്തിൽ ജോൺ വർഗീസ് (ബാബു - 68) ഐ -25 ,ഫസ്റ്റ് ഫ്ലോർ ബാക് സൈഡ്, ഓപ്പോസിറ് സുനിൽ ഡയറി, രാമ പാർക്ക്, മോഹൻ ഗാർഡൻ , ഉത്തം നഗർ, ഡൽഹിയിൽ നിര്യാതനായി. സംസ്കാരം പിന്നീട് നാട്ടിൽ. . മല്ലപ്പള്ളി പ്ലാച്ചിറ പള്ളിക്കപറമ്പിൽ ജെസ്സിയാണ് ഭാര്യ. മോന, സോനാ എന്നിവർ മക്കളും ജിതിൻ (പുനെ) അരുൺ (ബാംഗ്ലൂർ) എന്നിവർ മരുമക്കളുമാണ്. ഉഴത്തിൽ റോഡ്‌വെയ്സ് എന്നപേരിൽ ദീർഘകാലമായി ഡൽഹിയിൽ ട്രാൻസ്പോർട്ട് സർവീസ് നടത്തിവന്നിരുന്നു.
Comments