top of page

ഉള്ളൊഴുക്ക് ഈയാഴ്ച്ച തീയേറ്ററുകളിൽ

  • ഫിലിം ഡെസ്ക്
  • Jun 16, 2024
  • 1 min read

ഉർവ്വശിയും പാർവ്വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഉള്ളൊഴുക്ക് ജൂൺ 21 ന് റിലീസ് ചെയ്യും. റോണി സ്‍ക്രൂവാല നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ക്രിസ്റ്റോ ടോമിയാണ് നിർവ്വഹിച്ചത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page