പുഷ്പ വിഹാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ആയില്യ പൂജ
23/02/2024 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വിശേഷാൽ പൂജ കളോടെ നടത്തപ്പെടുന്നതാണ്.
നൂറും പാലും വഴിപാടായി നടത്തുന്നതിനും നാഗപൂജ ചെയ്യിക്കുന്ന തിനും ആഗ്രഹിക്കുന്ന ഭക്ത ജനങ്ങൾ ഓഫീസുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുka.
(8810306787, 7291802848)
Comments