മുത്തോലപുരം മുരിക്ക നോലിക്കൽ ദേവസ്യ വർക്കി മകൻ ഷിജോ മോൻ ജോർജ് (40) നിര്യാതനായി. ശവസംസ്കാര ചടങ്ങുകൾ നാളെ (05.02.2024) ഉച്ചകഴിഞ്ഞു 3.30 നു വീട്ടിൽ ആരംഭിച്ചു St.Joseph ജോസ് ഗിരി പള്ളിയിൽ നടത്തപ്പെടുന്നതാണ്. അമ്മ മോനിക്ക, ഭാര്യ ജിൻസി, മകൾ എയ്ഞ്ചൽ മരിയ, സഹോദരങ്ങൾ ബീന, ഷാജി, ഷിബി. മരുമക്കൾ : തോമസ്, സ്വപ്ന, ജൂലി.
Delhi Address 26, Dream Land Appartments,(DDA Expandable) Pocket-10 Sec. 1A Dwarka
Comments