top of page
ന്യൂസ് ബ്യൂറോ , ഡൽഹി

ആദം ജോ ആന്റണിയെ കാണ്മാനില്ല

ആദം ജോ ആന്റണിയെ കാണ്മാനില്ല

റണാകുളം :പള്ളുരുത്തി, കൊല്ലശ്ശേരി റോഡിൽ കൊല്ലശ്ശേരി വീട്ടിൽ കെ ജെ ആന്റണിയുടെ മകൻ 20 വയസുള്ള ആദം ജോ ആന്റണിയെ കാണ്മാനില്ല വെളുത്ത നിറത്തിലുള്ള BTWIN സൈക്കിളുമായാണ് കാണാതായത് . . പള്ളുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം നടത്തിവരുന്നു. . ഉയരം 5 അടി 4 ഇഞ്ച് , ഭാരം 63 കിലോ , ഇരുനിറം . ഇ ആളെക്കുറിച് വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക പള്ളുരുത്തി പോലീസ് സ്റ്റേഷൻ: ഫോൺ : 0484 2232944 , 0484 2241000

338 views0 comments

Recent Posts

See All

പീഡനം : യുവാവിന് ജീവപര്യന്തം തടവ്

പീഡനത്തിനിരയായ പെൺകുട്ടി ഒരു കുഞ്ഞിനു ജന്മം നൽകിയാൽ കുട്ടിയും ഒരു ഇരയാണ്. പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഇരകൾക്ക് 16.5...

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page