പാഞ്ചജന്യം ഭാരതവും ഹരിവരാസനം ചാരിറ്റബിള്‍ ട്രസ്റ്റ് ഉം സംയുക്തമായി ചേര്‍ന്ന് നടത്തുന്ന അയ്യപ്പ പൂജ മഹോത്സവം 2025 ജനുവരി 11 ശനിയാഴ്ച്ച Krishan Garden, Main Najafgarh Road, Metro pillar No. 699. Uttam Nagar west ഇല്‍ വെച്ച് നടത്തും . മഹോത്സവത്തില്‍ രാവിലെ 5. 30 ന് ഗണപതി ഹോമം, 8. 30 ന് ലഘുഭക്ഷണം,9. 00 മുതൽ കുട്ടികളുടെ പ്രഭാഷണം, ഭജന ഉച്ചയ്ക്ക് 12 ന് ഉച്ചപൂജ .1 മണി മുതൽ അന്നദാനം.
വൈകുന്നേരം 3 മണിമുതല്‍ സത്വം കളരി സംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റ് , 3. 30 മുതൽ 5. 30 വരെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന ആധ്യാത്മിക സമ്മേളനം. വൈകിട്ട് 5. 30 ന് ചെണ്ടമേളം, വൈകിട്ട് 6. 00 ന് പാഞ്ചജന്യം ഭാരതം ഗുരുകുലം കലാഭാരതിയിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, 6. 30 ന് ദീപാരാധന,
7 മണി മുതൽ സുപ്രസിദ്ധ ഗായകന്‍ ശ്രീ വിനോദ് കുമാര്‍ കണ്ണൂര്‍ & ശ്രുതിലയ Live നയിക്കുന്ന ഭക്തിഗാനമേള . 8. 30 ന് മഹാദീപാരാധന, 8. 45 ന് രിവരാസനം
9. മണിക്ക് അന്നദാനം, കൂടുതൽ വിവരങ്ങൾക്ക് : പ്രോഗ്രാം കണ്‍വീനര്‍
ബിനീഷ് ഇടക്കരി - 8744024025
Commentaires