അന്നമ്മ തോമസ് (60 ) ഡൽഹിയിൽ നിര്യാതയായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 16, 2024
- 1 min read
Updated: Nov 17, 2024

ന്യൂ ഡൽഹി 58 B DDA , LIG Flats, Pocket 12, Jasola Vihar (അന്നമ്മ തോമസ് - 60 ) അന്തരിച്ചു മൃതദേഹം തിങ്കൾ രാവിലെ 8ന് വസതിയിൽ കൊണ്ടുവരും 9 ന് സരിത വിഹാർ സെൻറ് തോമസ് ഓർത്തഡോൿസ് പള്ളിയിലെ ശുശ്രുഷക്ക് ശേഷം 11 ന് തുഗ്ലക്കാബാദ് സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ തുരുത്തിക്കാട് കുഴിപ്പുലത്തു കുടുബാഗമാണ്, ഭർത്താവ് : തോമസ് എ. എം മകൻ : ടിനു. എ തോമസ്, സഹോദരൻ : സജി, പരേതനായ രാജൻ,
സഹോദരി : സുജ (ഡൽഹി )
Comments