IB ഉദ്യോഗസ്ഥന് ആസാമിൽ ദാരുണാന്ത്യം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 5, 2024
- 1 min read

DMA ആശ്രമം കുടുംബാംഗവും, IB ഉദ്യോഗസ്ഥനുമായ പ്രശാന്ത് കുമാർ (39) 03.11.2024 ന് ജോലിസ്ഥലമായ ആസാമിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടു. ദീപ പ്രശാന്ത് (Vimhans Hospital-Nehru Nagar) ആണ് ഭാര്യ. മകൻ അർച്ചിത് കൃഷ്ണ (കേരള സ്കൂൾ, കാനിംഗ് റോഡ് ) മകൾ അദ്വിക പ്രശാന്ത് (നഴ്സറി ).
നാട്ടിൽ കൊട്ടാരക്കര സ്വദേശിയാണ്. ഭൗതിക ശരീരം വിമാനമാർഗ്ഗം ഇന്നുച്ചക്ക് 2.00 മണിയോടെ ഡൽഹി ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാന താവളത്തിൽ എത്തിക്കും. നാല് മണിക്ക് ലോധി ഗാർഡനിലെ ശ്‍മശാനത്തിൽ സംസ്കരിക്കും.
Comments