ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി
കാൻസർ രോഗികളെ പരിചരിക്കുന്ന
ശാന്തി ആവേദന സദനിലെ
അന്തേവാസികൾക്കും, വഴിയോരങ്ങളിൽ അന്തിയുറങ്ങുന്ന തൊഴിലാളികൾക്കും
ഡിഎംഎ ആർ കെ പുരം ഏരിയയുടെ നേതൃത്വത്തിൽ കമ്പിളി പുതപ്പ് വിതരണം ചെയ്തു. ശ്രീ എം ഡി പിള്ള, പ്രബലകുമാർ, മുരളീധരൻ, പ്രകാശൻ, കുഞ്ഞപ്പൻ, ജഗന്നിവാസൻ, മാത്യു കുര്യൻ, ശ്രീമതി ദീപാമണി, മിനിസതീഷ്, ശ്രീവിദ്യ, ഷീല മുരളി, സ്മിജ ഗിരീഷ് എന്നിവർ നേതൃത്വം നൽകി.
Comments