C അപ്പു,(72) അമ്പൂരി നിര്യാതനായി
ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സും ,സ്റ്റേജ് ആർട്ടിസ്റ്റും RRR 24 എന്റെർറ്റൈനെറും ആയ ശ്രി അനീഷ് നമ്പൂരിയുടെ പിതാവ് C അപ്പു,(72 വയസ്സ് )തോയലിൽ വീട്, അമ്പൂരി, തിരുവനന്തപുരം.
നിര്യാതനായി. സംസ്കാരം പിന്നീട് . അനീഷ് അമ്പൂരിയും കുടുംബവും നാട്ടിലേക്ക് യാത്രതിരിച്ചിട്ടുണ്ട്..
Comments