top of page

ASI സിന്ധുകുമാരി(54) നിര്യാതയായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 20, 2024
  • 1 min read

പരേതനായ മുൻ ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ .S. രാജുവിന്റെ ഭാര്യ ASI.സിന്ധുകുമാരി നിര്യാതയായി. നോർത്ത്/ഈസ്റ്റ് ഡിസ്‌ട്രിക്‌ട് , അക്കൗണ്ട ബ്രാഞ്ചിൽ പോസ്റ്റിങ്ങ് ആയിരുന്നു, 12 ദിവസത്തെ ലീവിൽ, നാട്ടിൽ ആയിരുന്നു, സംസ്കാരം നടത്തി പരേത സിന്ധുമന്ദിരം, പാച്ചല്ലൂർ.പി.ഒ, തിരുവനന്തപുരം സ്വദേശിയായിരുന്നു

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page