ASI ബിനിഷ് (50 ) ഡൽഹി പോലീസ് 95 ബാച്ച് നിര്യാതനായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 29, 2024
- 1 min read

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബാലാജി ആക്ഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കുകയും ഹോസ്പിറ്റലിൽ വെച്ച്ഉണ്ടായ ഹൃദയാഘാതത്തേ തുടർന്ന് നിര്യാതനാവുകയും ചെയ്തു . ഇന്ന് രാവിലെ 10 മുതൽ ബാ ലാജി ഹോസ്പിറ്റൽ പരിസരത്ത് ആദരാഞ്ജലികൾ അർപ്പിക്കുവാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു . ഡൽഹിയിൽ ൪൯൨ ഗ്രൂപ്പ് 1 സ്റ്, DDA ഫ്ലാറ്റ് , ഹസ്താലിൽ ആയിരുന്നു താമസവും . കേരളത്തിൽ വടകര ചോറോഡ് ഈസ്റ്റ്, കട്ടിൽ കുടുംബാംഗമാണ് . ഭാര്യ ലിജോ ബിനീഷ്, മക്കൾ ലിബിൻ ലാൽ , ഐശ്വര്യ . സംസ്കാരം കേരളത്തിൽ .മഹേന്ദ്ര പാർക്ക് പോലീസ് സ്റ്റേഷനിൽ സേവനം ചെയ്തു വരികയായിരുന്നു .
Comments