ശ്രീ ധർമ്മ ശാസ്താ സേവാ സമിതി, ഡി എൽ എഫ് , ഗാസിയാബാദ്, മുൻ വർഷങ്ങളിലെതു പോലെ ഈ വർഷവും സമിതി മെമ്പേഴ്സിൻ്റെ വകയായി ദിൽഷാദ് ഗാർഡൻ ശ്രി അയ്യപ്പ ക്ഷേത്രത്തിൽ 25-12-2024 ന് ഒരു ദിവസത്തെ പൂജാ പരിപാടികൾ നടത്തുന്നു.
ദിവസ പൂജാ പരിപാടികൾക്ക് പുറമെ പുഷ്പാലങ്കാരം, നാമാർച്ചന , ലഘുഭക്ഷണം, രാവിലെ 9.30 ന് നായർ സിസ്റ്റേഴ്സ് നടത്തുന്ന ഹിന്ദുസ്ഥാനി ക്ലാസിക്കൽ മ്യൂസിക് ഭജന , അന്നദാന പ്രസാദം, വൈകിട്ട് ചുറ്റുവിളക്ക്, ഭഗവതി സേവാ, ഇൻ്റർ നാഷണൽ കഥകളി സെൻറ്റർ കുട്ടികൾ അവതരിപ്പിക്കുന്ന കഥകളി ക്രഥ: ലവണാസുരവധം, ദക്ഷ യാഗം) ലഘുഭക്ഷണം എന്നി കാര്യക്രമങ്ങളോടെ രാത്രി 9.30 നോടുകൂടി പര്യവസാനിക്കുന്നതായിരിക്കും. 98 10616471
Comments