തുടർച്ചയായി ആറ് പൊതു ബജറ്റ് അവതരിപ്പിക്കുന്നതിന്റെ റെക്കോഡ് നേട്ടവുമായാണ് നിർണായക ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമല സീതാരാമൻ ഇന്നു പാർലമെന്റിലേക്ക് എത്തിച്ചേർന്നത്. 58 മിനിറ്റ് മാത്രം നീണ്ടുനിന്ന ബജറ്റ് പ്രസംഗവും ശ്രദ്ധേയമായി. ബജറ്റ് അവതരണത്തിനായി 5,246 വാക്കുകൾ മാത്രം. 2024ലെ തെരഞ്ഞെടുപ്പിലും മോദി സർക്കാർ ഭരണം നിലനിർത്തുമെന്ന തികഞ്ഞ ആത്മവിശ്വാസം പ്രകടമാക്കുന്ന ബജറ്റ് അവതരണം.
58 മിനിറ്റ്, 5,246 വാക്കുകൾ
Updated: Feb 2
Commenti