top of page
റെജി നെല്ലിക്കുന്നത്ത്
Apr 81 min read
വിഷു-ഈസ്റ്റർ ആഘോഷം നടത്തി
ഡൽഹി മലയാളി അസോസിയേഷൻ ആർ.കെ. പുരം ഏരിയ വിഷു-ഈസ്റ്റർ ആഘോഷങ്ങൾ നടത്തി. ഹാൻഡ്ലൂം ഡെവലപ്മെന്റ് കമ്മീഷണർ ഡോ എം. ബീന, ഐ.എ.എസ്....
81 views0 comments
റെജി നെല്ലിക്കുന്നത്ത്
Apr 21 min read
കാവാലം മാധവൻ കുട്ടിയുടെ കൃഷ്ണ എന്ന നോവൽ പുസ്തകമായി.
New Delhi: നാദം ബുക്ക്സ് സ്പെഷ്യൽ ജൂറി അവാർഡു കിട്ടിയ കാവാലം മാധവൻ കുട്ടിയുടെ കൃഷ്ണ എന്ന നോവൽ പുസ്തകമായി പ്രകാശനം ചെയ്തു. കുട്ടനാട്ടിൽ...
45 views0 comments
റെജി നെല്ലിക്കുന്നത്ത്
Mar 311 min read
"ഏതു പീഡാനുഭവത്തിന്റെ അപ്പുറം അതിജീവനത്തിന്റെ പ്രഭാതമുണ്ട് "എല്ലാ ഡൽഹി മലയാളികൾക്കും മാസ്റ്റർ ന്യൂസ് മീഡിയയുടെ ഈസ്റ്റർ ആശംസകൾ
പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശുദേവൻ ഉയർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. എല്ലാ...
5 views0 comments
പി. വി ജോസഫ്
Mar 171 min read
ലോക്സഭാ തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിൽ
ലോക്സഭാ തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ...
3 views0 comments
പി. വി ജോസഫ്
Mar 151 min read
ഡൽഹി മെട്രോ – പുതിയ രണ്ട് പാതകളുടെ നിർമ്മാണത്തിന് കേന്ദ്രാനുമതി
ഡൽഹി മെട്രോയുടെ പുതിയ രണ്ട് റൂട്ടുകളുടെ നിർമ്മാണത്തിന് കേന്ദ്ര ഗവൺമെന്റ് അംഗീകാരം നൽകി. ഇന്ദർലോക്കിൽ നിന്ന് ഇന്ദ്രപ്രസ്ഥ വരെയും,...
20 views0 comments
VIJOY SHAL
Mar 111 min read
മൂന്ന് രാജ്യങ്ങളിലെ ആറ് മതവിഭാഗങ്ങൾക്ക് പൗരത്വം; പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു
പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്തു. ഇന്ന് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന റിപ്പോർട്ടുകൾ അൽപ സമയം...
14 views0 comments
bottom of page