top of page
തൊഴിൽ വാർത്തകൾ
ഡിസൈനർ ആവശ്യം ഉണ്ട്
കോറൽ , ഫോട്ടോഷോപ്പ് അറിയുന്ന ഡിസൈനർ നെ ആവശ്യമുണ്ട് . സ്ഥലം - ശിവാലിക് , സാകേത് , ന്യൂ ഡൽഹി. ഫോൺ : 9810129364, 9910775753
ജർമ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം
ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാമിലെ ഒഴിവുളള സ്ലോട്ടുകളിലേയ്ക്ക് വാക്ക്ഇന്‍ ഇന്റര്‍വ്യൂ ഏപ്രില്‍ 15 മുതല്‍. പ്ലസ്ടു വിനുശേഷം...
ആവശ്യമുണ്ട്
നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന Hot Wings Bamboo restaurant മുനീർക ബ്രാഞ്ചിലേക്കു മാനേജർ തസ്തികയിലേക്ക് മലയാളിയെ ആവശ്യമുണ്ട്....
ഡൽഹി മെട്രോ – പുതിയ രണ്ട് പാതകളുടെ നിർമ്മാണത്തിന് കേന്ദ്രാനുമതി
ഡൽഹി മെട്രോയുടെ പുതിയ രണ്ട് റൂട്ടുകളുടെ നിർമ്മാണത്തിന് കേന്ദ്ര ഗവൺമെന്റ് അംഗീകാരം നൽകി. ഇന്ദർലോക്കിൽ നിന്ന് ഇന്ദ്രപ്രസ്ഥ വരെയും,...
കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെയിൽസില്‍ തൊഴിലവസരമൊരുങ്ങുന്നു.
കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെയിൽസില്‍ തൊഴിലവസരമൊരുങ്ങുന്നു. വെൽഷ് ഗവൺമെൻ്റുമായി ധാരണപത്രം ഒപ്പിട്ടു. കേരളത്തിലെ...
മക്കയില്‍ സ്റ്റാഫ്നഴ്സ് ഒഴിവുകള്‍…
മക്കയില്‍ സ്റ്റാഫ്നഴ്സ് ഒഴിവുകള്‍… നോര്‍ക്ക-സൗദി MoH റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിശുദ്ധനഗരമായ മക്കയില്‍ സൗദിഅറേബ്യ...
വെൽഫെയർ ഓഫീസർ
ഡൽഹി ഗവൺമെൻ്റിൽ വെൽഫെയർ ഓഫീസർ/ പ്രൊബേഷൻ ഓഫീസർ/പ്രിസൺ വെൽഫെയർ ഓഫീസർ തസ്തികയിലെ 80 ഒഴിവിലേക്ക് അപേക്ഷി ക്കാം. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെല...
bottom of page